Kerala മാസപ്പിറ ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍ പൊന്നാനിയില്‍ മാസപ്പിറവി ദൃശ്യമായി. Published Apr 09, 2024 7:27 pm | Last Updated Apr 09, 2024 7:28 pm By വെബ് ഡെസ്ക് കോഴിക്കോട് | സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍. പൊന്നാനിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. Related Topics: edul fitr You may like യുദ്ധം പെട്രോൾ പമ്പിലേക്കും; സ്വകര്യ കമ്പനി ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് അഞ്ച് രൂപയുടെയും ഡീസലിന് മൂന്ന് രൂപയുടെയും വർധന യുദ്ധം കടുക്കുന്നു; ആക്രമണം തുടർന്നാൽ നാലാമത്തെ വലിയ കപ്പൽ പാതയും അടച്ചുപൂട്ടുമെന്ന് ഇറാന്റെ ഭീഷണി ഇന്ത്യ സുഹൃദ് രാജ്യമെന്ന് ഇറാൻ; ഹോർമുസ് കടക്കാൻ അനുവദിക്കും; മറ്റു അഞ്ച് രാജ്യങ്ങൾക്കും പച്ചക്കൊടി ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്: കേസ് തീര്‍പ്പാക്കി ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല: മുഖ്യമന്ത്രി പിണറായി വിജയന് ആന്ധ്രയിലെ വാഹനാപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു ---- facebook comment plugin here ----- LatestNationalയുദ്ധം പെട്രോൾ പമ്പിലേക്കും; സ്വകര്യ കമ്പനി ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് അഞ്ച് രൂപയുടെയും ഡീസലിന് മൂന്ന് രൂപയുടെയും വർധനKeralaശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്: കേസ് തീര്‍പ്പാക്കി ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചുEditors Pick7000mAh ബാറ്ററിയും സെൽഫി മിററും; റിയൽമി 16 5ജി ഉടൻ ഇന്ത്യയിലെത്തും; കിടിലൻ ഫീച്ചറുകൾ!Internationalയുദ്ധം കടുക്കുന്നു; ആക്രമണം തുടർന്നാൽ നാലാമത്തെ വലിയ കപ്പൽ പാതയും അടച്ചുപൂട്ടുമെന്ന് ഇറാന്റെ ഭീഷണിKeralaരാഹുല്‍ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല: മുഖ്യമന്ത്രി പിണറായി വിജയന്Nationalആന്ധ്രയിലെ വാഹനാപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചുInternationalഇന്ത്യ സുഹൃദ് രാജ്യമെന്ന് ഇറാൻ; ഹോർമുസ് കടക്കാൻ അനുവദിക്കും; മറ്റു അഞ്ച് രാജ്യങ്ങൾക്കും പച്ചക്കൊടി