Connect with us

Kerala

ഗവര്‍ണറോട് കേരളം ഗെറ്റൗട്ട് പറയുന്ന കാലം വരും: ബിനോയ് വിശ്വം

ഗവര്‍ണറുടെ പ്രവര്‍ത്തനം സ്വയം സേവകനെ പോലെ.

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണറോട് കേരളം ഗെറ്റൗട്ട് പറയുന്ന കാലം വരുമെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം. രാജ്ഭവനെ നെറികെട്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാനാണ് ശ്രമം. ഗവര്‍ണറുടെ പ്രവര്‍ത്തനം സ്വയം സേവകനെ പോലെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവര്‍ണറുടെത് കേട്ടുകേള്‍വിയില്ലാത്ത നടപടികളാണെന്ന് കൈരളി ടി വി എം ഡി. ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഭരണഘടനയെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് ഗവര്‍ണറുടെതെന്നും ബ്രിട്ടാസ് ആരോപിച്ചു.

Latest