Video കറണ്ട് പോയി; ഇരുട്ടിലും പ്രസംഗം തുടർന്ന് മന്ത്രി സില്വര് ലൈന് കോടികള് ചെലവഴിച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള് തന്നെ കറണ്ട് പോയെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സിൽവർലൈൻ ചർച്ചയ്ക്കിടെ ധനമന്ത്രി മറുപടി പറയാന് എഴുന്നേറ്റപ്പോഴാണ് സഭാതലത്തിലെ ബള്ബുകള് ഓഫായത്. കറണ്ട് പോയെങ്കിലും ധനമന്ത്രി മറുപടി പ്രസംഗം തുടര്ന്നു. അല്പനേരത്തിന് ശേഷം ബള്ബുകള് തെളിഞ്ഞ് സഭാ നടപടികള് സാധാരണ നിലയിലായി. വീഡിയോ കാണാം Related Topics: kerala niyamasabha silverline You may like നടന് ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില് ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്ക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി ബോര്ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തു; എയര് ഇന്ത്യ പൈലറ്റ് യാത്രക്കാരനെ ക്രൂരമായി മര്ദിച്ചു കാക്കൂരില് ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻ സിനിമാ നടന് ശ്രീനിവാസന് അന്തരിച്ചു ---- facebook comment plugin here ----- LatestKeralaലൈംഗികാതിക്രമ കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യംOngoing Newsടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻNationalബോര്ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തു; എയര് ഇന്ത്യ പൈലറ്റ് യാത്രക്കാരനെ ക്രൂരമായി മര്ദിച്ചുKeralaനടന് ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്Uaeഹോട്ടലുകൾക്ക് ഈ വർഷം 40 ബില്യൺ ദിർഹം വരുമാനംKeralaകൊച്ചിയില് വിമാനമിറങ്ങിയ യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കവര്ച്ച നടത്തി ഉപേക്ഷിച്ചുKeralaകൊല്ലത്ത് നിര്ത്തിയിട്ട കെഎസ്ആര്ടിസി ബസില് ആംബുലന്സ് ഇടിച്ചു അപകടം; നാലു പേര്ക്ക് പരുക്ക്