Connect with us

Business

"ഇനി ഒന്നായോരോണം " ആഘോഷ പരിപാടിക്ക് മഞ്ചേരി ഫാമിലിയിൽ തുടക്കമായി

Published

|

Last Updated

മഞ്ചേരി | “ഫാമിലിയിൽ എന്നും ആഘോഷമാണ് ” എന്ന ക്യാമ്പയിൻന്റെ ഭാഗമായി “ഇനി ഒന്നായോരോണം ” എന്ന ആഘോഷ പരിപാടിക്ക് തുടക്കമായി. പാലപ്പള്ളി തിരുപള്ളി എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ദേയനായ പ്രശസ്ത ഗായകൻ “അതുൽ നറുക്കര” ക്ക് ഫാമിലിയിൽ സ്വീകരവും ക്യാമ്പയിന്റെ ഉൽഘടനവും നടത്തി.

ഫാമിലി വെഡിങ് സെന്റർ മനേജിങ് ഡയറക്ടർ അബ്ദുൽ ബാരി അധ്യക്ഷൻ ആയ ചടങ്ങിൽ ജനറൽ മാനേജർ അഫ്സൽ സ്വാഗതവും ഫ്ളോർ മാനേജർ ഉമ്മർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കോർപ്പറേറ്റ് എച്ച് ആർ അഷ്‌റഫ്‌. കെ വൈ, മനേജിങ് പാർട്ണർസ് ആയ അബ്ദുൽ അസീസ്, റിയാസ്, ശമീർ, നിസാർ, എച്ച് ആർ വിശ്വരൂപ, പ്രോഗ്രാം കോർഡിനേറ്റർ നസീഫ് ടി ടി എന്നിവരും സംബന്ധിച്ചു.

ഫാമിലി അംഗങ്ങളുടെ വിവിധ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.

Latest