Kerala
ഇടുക്കിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
 
		
      																					
              
              
            ഇടുക്കി| ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ എക്‌സൈസിന്റെ പിടിയില്‍.ശ്യാം ആഷ്‌ക്(18) ,അഷറഫ് (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതികളെ പിടികൂടിയത്.
എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
എക്സൈസിന്റെ ഇടുക്കി സ്പെഷ്യല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.ആഷിക് ഐടിഐ വിദ്യാര്‍ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയുമാണ്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

