Connect with us

Kerala

മുത്തോലിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പൊഴാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

കോട്ടയം |  മുത്തോലിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ ഇടവെട്ടി സ്വദേശി മുഹമ്മദ് അഫ്രീനാണ് മരിച്ചത്.

സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പൊഴാണ് അപകടത്തില്‍പ്പെട്ടത്

Content Highlights: A student drowned in Mutholy near Kottayam. The deceased has been identified as Muhammad Afreen, a native of Idavetti, Thodupuzha. The tragic incident occurred while he was bathing in the water with a friend.

---- facebook comment plugin here -----

Latest