Connect with us

കണ്ണൂർ നഗരത്തെ ശുഭ്ര സാഗരമാക്കി എസ് എസ് എഫ് കേരള വിദ്യാർത്ഥി റാലി. നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലി കണ്ണൂർ നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest