Connect with us

Kerala

മാസപ്പിറ കണ്ടു; വ്യാഴാഴ്ച റജബ് ഒന്ന്

മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച

Published

|

Last Updated

കോഴിക്കോട് | റജബ് മാസപ്പിറ കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു. ഇതുപ്രകാരം നാളെ റജബ് ഒന്നായിരിക്കും. മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ചയുമായിരിക്കുമെന്നും ഇരുവരും അറിയിച്ചു.

 

Latest