Connect with us

Kerala

ലൈംഗികാതിക്രമം വിവാഹ മോചനത്തിന് കാരണമായി കണക്കാക്കാം: ഹൈക്കോടതി

എറണാകുളം സ്വദേശിനി നല്‍കിയ ഹരജി പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഭര്‍ത്താവ് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നായിരുന്നു പരാതി.

Published

|

Last Updated

കൊച്ചി | പങ്കാളിയുടെ ലൈംഗിക വൈകൃതത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ലൈംഗികാതിക്രമം വിവാഹ മോചനത്തിന് കാരണമായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു.

എറണാകുളം സ്വദേശിനി നല്‍കിയ ഹരജി പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഭര്‍ത്താവ് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയെന്നായിരുന്നു പരാതി.

വിവാഹ മോചനം ലഭിക്കണമെന്ന യുവതിയുടെ ആവശ്യം കുടുംബ കോടതി നിരസിച്ചിരുന്നു.

Latest