Connect with us

National

'ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ'; ഓപറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി

ബി ജെ പി ഓപറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണ്. എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുകയാണ്. പ്രധാന മന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഓപറേഷന്‍ സിന്ദൂര്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോയെന്ന് അദ്ദേഹം ചോദിച്ചു.

ബി ജെ പി ഓപറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണ്. എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുകയാണ്.

പ്രധാന മന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മന്‍ ചോദിച്ചു.

 

Latest