Connect with us

Kozhikode

ക്വിസ് മത്സരം നടത്തി

എം വിനയകുമാർ  മത്സരം നിയന്ത്രിച്ചു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | ബാലവേദിയുടെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക്  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. എം വിനയകുമാർ മത്സരം നിയന്ത്രിച്ചു. സെക്രട്ടറി സുഹാന ഗസൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഗൗരികൃഷ്ണ ആശംസകൾ അർപ്പിച്ചു.

എം സി സുദേഷ്കുമാർ, ടി പ്രകാശൻ, വിജയൻ കുണ്ടൂർ, സത്യൻ കുറ്റിക്കാട്ടിൽ, ഗോപാലകൃഷ്ണൻ പടുവാട്ട്, ഇ കെ ഉദയൻ പങ്കെടുത്തു.