Connect with us

Career Notification

പി എസ് സി വകുപ്പുതല പരീക്ഷകളുടെ സമയം മാറ്റി; സെപ്തംബര്‍ 27ലെ പരീക്ഷ മാറ്റിവച്ചു

Published

|

Last Updated

തിരുവനന്തപുരം | സെപ്തംബര്‍ 24 മുതലുള്ള പി എസ് സി വകുപ്പുതല പരീക്ഷകളുടെ സമയം മാറ്റി. ഉച്ചക്ക് രണ്ട് മണിയായാണ് സമയം മാറ്റിയത്. പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനാലാണിത്.

അതേസമയം, സെപ്തംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

---- facebook comment plugin here -----

Latest