Connect with us

രാഷ്ട്രീയക്കാരനെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയങ്ങളില്‍ പ്രധാനപ്പെട്ടതൊന്നായി അണികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും ആളുകളെ പിടിച്ചിരുത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ്. എന്നാല്‍, സ്ഥിരമായി ടെലിപ്രോംറ്റര്‍ ഉപയോഗിച്ച് സംസാരിക്കുന്ന അദ്ദേഹത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാനവിമര്‍ശനവും ഇത് തന്നെയാണ്
അതിനിടെ ടെലിപ്രോംറ്റര്‍ പണിമുടക്കിതോടെ പ്രസംഗം തടസ്സപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

വീഡിയോ കാണാം