Connect with us

മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും. വികാര വിക്ഷോഭത്തില്‍ നിന്നും ഉണ്ടായ പരാമര്‍ശം പിന്‍വലിക്കുന്നതായി ലത്തീന്‍ അതിരൂപത വ്യക്തമാക്കി. പരാമര്‍ശം നാക്കുപിഴയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് വാർത്താകുറിപ്പിൽ പറഞ്ഞു. അതിനിടെ, വിവാദ പരാമർശത്തിൽ ഫാ. തിയോഡോഷ്യസിനെതിരെ വിഴിഞ്ഞം പോലിസ് കേസെടുത്തു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest