Connect with us

Kerala

കോട്ടയത്ത് പോലീസുകാരനെ കാണാതായി

ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി.

Published

|

Last Updated

കോട്ടയം |  കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. സിപിഒ ബഷീറിന്റെ ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി.

ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവർത്തകർ പറഞ്ഞു.

ഇയാള്‍ ട്രെയിനില്‍ എവിടേക്കോ പോയതായി സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

---- facebook comment plugin here -----

Latest