Connect with us

റഷ്യയുടെ അധിനേവശ യുദ്ധത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുമ്പോള്‍ ജീവന്‍ കൈയ്യിലെടുത്തുള്ള ചെറുത്തു നില്‍പ്പിന്റെ അധ്യായം തുറന്നിരിക്കയാണ് ഉക്രൈന്‍. ഉക്രൈന്‍ പക്ഷത്ത് വലിയ ആള്‍നാശം യുദ്ധത്തിന്റെ തീവ്രതയേറ്റുകയാണ്. ആകാശത്തില്‍ നിന്നു വന്നു പതിക്കുന്ന തീഗോളങ്ങള്‍ നഗരങ്ങളെ അഗ്നിഗോളമാക്കിമാറ്റുന്നു. ആണവനിലയുള്ള ചെര്‍ണോബില്‍ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ഉക്രൈനിലെ നഗരങ്ങളിലെല്ലാം കൂട്ടപലായനമാണ്.

വീഡിയോ കാണാം