Connect with us

സംസ്ഥാനത്തെ പുതിയ മന്ത്രിയായി വയനാട്ടില്‍ നിന്നുള്ള എല്‍ ഡി എഫ് എം എല്‍ എ. ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു.

---- facebook comment plugin here -----

Latest