National
ഓപറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന്റെ ഭാഗമായുള്ള ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും
യു എസ്, യു കെ പര്യടന സംഘത്തെയാണ് തരൂര്‍ നയിക്കുക. ജോണ്‍ ബ്രിട്ടാസ് എം പിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായുള്ള ഒരു സംഘത്തെ ശശി തരൂര്‍ നയിക്കും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം തരൂര്‍ സ്വീകരിച്ചു.
യു എസ്, യു കെ പര്യടന സംഘത്തെയാണ് തരൂര്‍ നയിക്കുക. ജോണ്‍ ബ്രിട്ടാസ് എം പിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ബ്രിട്ടാസും സമ്മതം അറിയിച്ചെന്നാണ് സൂചന. പ്രധാന മന്ത്രിയുടെ ഓഫീസാണ് പട്ടിക തയ്യാറാക്കിയത്.
---- facebook comment plugin here -----