Connect with us

Kerala

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി

ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75)യാണ് കൊല്ലപ്പെട്ടത്. മകന്‍ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തൃശൂര്‍ | പുന്നയൂര്‍ക്കുളത്ത് മകന്‍ മാതാവിനെ തീകൊളുത്തി കൊന്നു. ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75)യാണ് കൊല്ലപ്പെട്ടത്. മകന്‍ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാവിനെ തീകൊളുത്തി കൊല്ലുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്.

 

---- facebook comment plugin here -----

Latest