Kerala
നിലമ്പൂരിലേത് ഇടതുപക്ഷത്തിനെതിരായ പോരാട്ടം: കെ സി വേണുഗോപാല്‍
ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്

തിരുവനന്തപുരം \ ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്. പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണെന്നും വേണുഗോപാല്‍ പറഞ്ഞു.രാഷ്ട്രീയ പോരാട്ടത്തില്‍ സഹകരിക്കേണ്ടവര്‍ക്ക് സഹകരിക്കാമെന്നും ഈ പറഞ്ഞതില്‍ എല്ലാ മുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു
---- facebook comment plugin here -----