Kerala
ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
മലപ്പുറം| ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീറും ഹാരിസുമാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights:
Two youths from Malappuram were killed in a collision between a car and a lorry on the National Highway six-lane road near Itimuzhikkal. Three others were injured, with two in critical condition, and admitted to Kozhikode Medical College.
---- facebook comment plugin here -----



