Connect with us

Education Notification

നീറ്റ് പരീക്ഷ ജൂലൈ 17ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്‌. പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് ആറ് ആണ് അവസാന തീയതി. ഇമെയില്‍, എസ് എം എസ് വഴി മാത്രമായിരിക്കും അറിയിപ്പുകള്‍ നല്‍കുകയെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

ജെ ഇ ഇ പരീക്ഷ
ജെ ഇ ഇ പരീക്ഷ പുനക്രമീകരിച്ചു. മെയ് മാസത്തിലെ മെയിന്‍ പരീക്ഷ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തും.