Connect with us

Kuwait

ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്: കുവൈത്തില്‍ 27നും 28നും സ്‌കൂള്‍ അവധി

ഏകദേശം 118 സ്‌കൂളുകളാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ 27, 28 തീയതികളില്‍ സ്‌കൂളുകള്‍ക്ക് അവധി. ഏകദേശം 118 സ്‌കൂളുകളാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുകൊടുക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല.

ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് വി ദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest