Kerala കുളത്തില്‍ വീണ കുഞ്ഞും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങിമരിച്ചു ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം Published Feb 21, 2025 10:11 pm | Last Updated Feb 22, 2025 12:58 am By വെബ് ഡെസ്ക് കാസര്‍കോഡ് | കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു. ബദിയടുക്ക എല്‍ക്കാനയിലാണ് സംഭവം. കുളത്തില്‍ വീണ രണ്ടര വയസ്സുകാരിയായ മകള്‍ പത്മിനിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രണ്ടുപേരും മുങ്ങിപ്പോയത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. Related Topics: death of mother and child LatestKeralaനിപ ഭീതി അകലുന്നു: സമ്പര്‍ക്കപ്പട്ടികയിലെ ഒരാള്‍ കൂടി ആശുപത്രി വിട്ടുKeralaഅങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; പ്രതി കൃത്യം നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍Keralaശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഇനിയും സമയം നീട്ടി നല്‍കാനാവില്ല; കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് 29നകം അറിയിക്കണമെന്ന് ഹൈക്കോടതിKeralaതിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചുKerala17കാരന് മര്‍ദ്ദനമേറ്റ സംഭവം; ഓമല്ലൂര്‍ എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരേ അന്വേഷണം തുടങ്ങിKeralaസംസ്ഥാനത്ത് 19 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചുUaeസാങ്കേതിക പരിഷ്കരണത്തിന്റെ പുതിയ മാതൃക;അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന് മലയാളി വിദ്യാര്‍ത്ഥി നിര്‍മ്മിച്ച് നല്‍കിയത് കമ്പ്യൂട്ടര്‍വത്കൃത അംഗത്വ സംവിധാനം