Connect with us

National

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ പിടിയില്‍

120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്‌റോണ്‍ ആണ് പിടികൂടിയത്.

Published

|

Last Updated

മുംബൈ | മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്‌റോണ്‍ ആണ് പിടികൂടിയത്.

മയക്കുമരുന്ന് ഗോഡൗണില്‍ നിന്നാണ് മെഫെഡ്‌റോണ്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ വിവിധ നഗരങ്ങളില്‍ നിന്ന് പിടിയിലായി.

Latest