Connect with us

Editors Pick

ഭൂമിയിൽ ഏറ്റവും അണുവികിരണശേഷിയുള്ള സ്ഥലങ്ങളെ കുറിച്ചറിയാം...

കസാക്കിസ്ഥാനിലെ സോവിയറ്റ് ആണവ പരീക്ഷണ കേന്ദ്രം ആണ് ദി പോളിഗോൺ

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ അപകടകരമായ ആയുധം ആണവ ശേഷി ആണെന്ന കാര്യം നമുക്കറിയാം. ഒരു ജനതയെ തന്നെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് ആണവായുധങ്ങൾക്ക്. ഭൂമിയിൽ ഏറ്റവും കൂടുതൽ ആണവ വികിരണ ശേഷിയുള്ള ഇടങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

ചേർണോബില്‍ ആണവ നിലയം

1986ലെ അപകടം റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തുവന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അന്ന് അപകടം പറ്റിയത്.

ഫുകുഷിമ ദൈനി ആണവനിലയം

2018ലെ ഭൂകമ്പവും സുനാമിയും റേഡിയോ ആക്ടീവ് ചോർച്ചയ്ക്ക് കാരണമായി. അതുകൊണ്ടുതന്നെ ഇവിടെയും ആണവ വികിരണശേഷി നിലനിന്നു.

ഹാൻഫോർഡ് സൈറ്റ്

യുഎസ് ആണവകേന്ദ്രം പ്ലോട്ടോണിയം ഉല്പാദിപ്പിച്ചു. ഇതുവഴി വൻതോതിൽ ഉള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറന്തള്ളപ്പെടുകയുണ്ടായി.

ദി പോളിഗോൺ

കസാക്കിസ്ഥാനിലെ സോവിയറ്റ് ആണവ പരീക്ഷണ കേന്ദ്രം ആണ് ഇത്. പ്രാദേശികമായി റേഡിയോ ആക്റ്റീവ് വികരണങ്ങളുടെ ചോർച്ച ഉണ്ടായി.

മൈലു സു കിർഗിസ്ഥാൻ

സോവിയറ്റ് യുറേനിയം ഖനനം ഈ പ്രദേശത്തെ റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെയും കേന്ദ്രമാക്കി മാറ്റി.

ഇതുകൂടാതെ സൈബീരിയൻ കെമിക്കൽ കമ്പയിൻ, സെല്ല ഫീൽഡ് എന്നിവയൊക്കെയാണ് ആണവ വികിരണങ്ങൾ ഉണ്ടായ മറ്റ് സ്ഥലങ്ങൾ.

Latest