Kerala
കൊല്ലത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു: രണ്ടുപേരെ കാണാനില്ല
14 പേരാണ് വള്ളത്തിലുണ്ടായത്.
കൊല്ലം| കൊല്ലത്ത് നീണ്ടകരയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. പൂമുഖത്തു രാജീവ് ആണ് മരിച്ചത്. 14 പേരാണ് വള്ളത്തിലുണ്ടായത്. ഇതില്‍ 11 പേരെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയുമാണ് കാണാതാത്. ഇവര്‍ക്കായി കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Content Highlights:
One person died and two others went missing when a fishing boat capsized in Neendakara, Kollam. The deceased has been identified as Rajeev. Coastal Police have launched an intensive search operation for Rajeev’s son-in-law and grandson who were among the 12 people aboard the vessel.
---- facebook comment plugin here -----





