Business
TODAY'S GOLD RATE|സ്വര്ണവിലയില് ഇന്നും ഇടിവ്; പവന് 600 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊച്ചി| സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്(Today’s Gold Rate). ഇതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപയുമാണ് വില.
കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്ണ വിലയില് കുറവാണുള്ളത്. അന്താരാഷ്ട്ര സ്വര്ണ വിപണിയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്ണ വിലയെ സ്വാധീനിക്കുന്നത്.
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് തുടര്ച്ചയായി സ്വര്ണ വിലയില് ഇടിവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില് വിപണിയിലെ മാറ്റങ്ങള് നിരീക്ഷിക്കുന്നവര്ക്ക് ഇതൊരു നിര്ണായക ഘട്ടമാണ്. സ്വര്ണ വിലയിലെ ഈ കുറവ് ആശ്വാസകരമാണെങ്കിലും, അടിയന്തര സാുഹചര്യങ്ങളില് മാത്രം ആശ്രയിക്കേണ്ട ഒപ്ഷനായിരിക്കണം gold loan. വിപണിയിലെ തത്സമയ gold price today വിശകലനം ചെയ്ത്, today gold rate നിലവാരം മനസ്സിലാക്കി മാത്രം loan against gold എടുക്കാന് ശ്രദ്ധിക്കുക. ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില് gold loan apply ചെയ്യുമ്പോള്, നിലവിലെ gold rate അനുസരിച്ചുള്ള തിരിച്ചടവ് ബാധ്യതകളും വിപണിയിലെ gold price analysis പൂര്ണ്ണമായും വിലയിരുത്തിയ ശേഷം മാത്രം മുന്നോട്ട് പോവുക.
Content Highlights: Gold prices in Kerala dropped further, with 22-carat gold decreasing by 75 rupees per gram and 600 rupees per sovereign. The current market rates stand at 13,515 rupees per gram and 1,08,120 rupees per sovereign. International market fluctuations continue to drive these ongoing downward trends in local bullion rates.



