Connect with us

Kerala

കലോത്സവം: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കേരള സ്‌കൂള്‍ കലോത്സവം കാണാന്‍ അവസരമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.

കേരള സ്‌കൂള്‍ കലോത്സവം കാണാന്‍ അവസരമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.