Connect with us

Kerala

ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി ; തിരച്ചില്‍ ആരംഭിച്ചു

സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്തരും തിരച്ചില്‍ ആരംഭിച്ചു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും കായലില്‍ ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രണ്ട് പേര്‍ പുഴയില്‍ ചാടുന്നത് കണ്ടതായി ഇത് വഴി പോയ ലോറി ഡ്രൈവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ചാടിയത സ്ത്രീയും പുരുഷനുമാണെന്നും ലോറി ഡ്രൈവര്‍ പറഞ്ഞു. നെടുമുടി പൊലിസും അഗ്നിശമന സേനയും എത്തി. സ്‌കൂബ ടീമും മുങ്ങല്‍ വിദഗ്തരും തിരച്ചില്‍ ആരംഭിച്ചു.

Latest