Connect with us

Kerala

പാലായിൽ ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു

കൊട്ടരമറ്റം ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

Published

|

Last Updated

കോട്ടയം | കോട്ടയം പാലായില്‍ ബസിന്റെ പിന്നിലെ ടയര്‍ തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടരമറ്റം ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടല്ല. പാലാ – കുത്താട്ടുകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസാണ് അപകടമുണ്ടാക്കിയത്.

പാലാ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Latest