Connect with us

Kerala

പാലക്കാട്ട് പത്ത് കോടിയുടെ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയില്‍

അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. എക്സൈസും റെയില്‍വേ സംരക്ഷണ പോലീസും നടത്തിയ പരിശോധനയിലാണ് അഞ്ചു കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ റെയില്‍വേ സംരക്ഷണ സേന ചോദ്യം ചെയ്തു വരികയാണ്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest