Connect with us

മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യു പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്സിങ് ഓഫീസറെ സ്ഥലം മാറ്റിയതു വിവാദമാകുന്നു.

സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് ഡി എം ഇ സ്ഥലം മാറ്റിയത്. ഉടന്‍ ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി.

വീഡിയോ കാണാം

Latest