Connect with us

Kerala

ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി

പ്രീത (43) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

Published

|

Last Updated

കൊച്ചി | ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപ്പുറത്താണ് സംഭവം.

പ്രീത (43) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രീതയെ സുരേഷ് നടുറോഡിലിട്ട് കുത്തുകയുമായിരുന്നു.

Latest