Kerala
കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
ലഹരി ഇടപാടിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായതെന്നാണ് സൂചന.
 
		
      																					
              
              
            കൊച്ചി | കൊച്ചിയില്‍ വന്‍ ലഹരിവേട്ട.400 ഗ്രാം എംഡിഎംഎയുമായാണ് പ്രതികള്‍ പിടിയിലായത്.ലഹരി ഇടപാടിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായതെന്നാണ് സൂചന.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളുരുത്തി ,മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പരിശോധന നടത്തിയത്.
അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും കാര്യങ്ങള്‍ വിശദീകരിക്കാന്‍ വൈകീട്ട് നാലുമണിക്ക് ഡിസിപി മാധ്യമങ്ങളെ കാണും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

