Connect with us

Kerala

തിരുവനന്തപുരത്ത് കഞ്ചാവ് വിറ്റ വീട്ടമ്മ അറസ്റ്റിൽ

എക്‌സൈസ് നടത്തിയ പരിശോധനയില്‍ വത്സയുടെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.

Published

|

Last Updated

തിരുവനന്തപുരം | അരുവിക്കരയില്‍ കഞ്ചാവ് വിറ്റ വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൈലാടുംപാറ സ്വദേശി വത്സയാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ വത്സയുടെ വീട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. പ്രദേശത്തുള്ള യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് ഇവര്‍ കഞ്ചാവ് വിറ്റിട്ടുണ്ടെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. കുറച്ച് ദിവസങ്ങളായി ഇവര്‍ കഞ്ചാവ് വില്‍ക്കുന്നുണ്ട്.

Latest