Connect with us

Kerala

മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി

. ഹൗസ് ബോട്ടില്‍ ജീവനക്കാരായ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ

Published

|

Last Updated

നീലേശ്വരം |    മാവിലാക്കടപ്പുറം ഒരിയരയില്‍ ഹൗസ് ബോട്ട് അപകടത്തില്‍പ്പെട്ടു. ഹൗസ് ബോട്ടില്‍ ജീവനക്കാരായ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി .