Kerala കോഴിക്കോട് ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. Published May 27, 2025 7:33 pm | Last Updated May 27, 2025 7:34 pm By വെബ് ഡെസ്ക് കോഴിക്കോട് | ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. അങ്കണ്‍വാടികള്‍, മദ്റസകള്‍, ട്യൂഷ്യന് സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. Related Topics: holiday for schools You may like 'കരൂരിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തം'; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി ഇനി സംയമനം ഇല്ല; പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണം: ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം; ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റി കരൂര്‍ ദുരന്തം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ കോടതി തള്ളി അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന പേരില്‍ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയിലും പ്രദര്‍ശനം നടത്തി; നടന് ജയറാം അടക്കം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 67 വര്‍ഷം തടവ് ശിക്ഷ ---- facebook comment plugin here ----- LatestKeralaപാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം; ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിNational'കരൂരിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തം'; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതിKeralaവിമാന സര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യാ നീക്കം ഉപേക്ഷിക്കണം; വ്യോമയാന മന്ത്രിക്ക് കത്ത് നല്കി കെ സി വേണുഗോപാല്‍ എം പിNationalകരൂര്‍ ദുരന്തം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ കോടതി തള്ളിNationalഇനി സംയമനം ഇല്ല; പാക്കിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണം: ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവിNationalമുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത എന്‍ എസ് ജി മുന്‍ കമാന്‍ഡോ മയക്ക് മരുന്ന് കള്ളക്കടത്ത് കേസില്‍ അറസ്റ്റില്‍Nationalമധ്യപ്രദേശിലെ എയിംസില്‍ നിന്നും രക്തവും പ്ലാസ്മയും മോഷണം പോകുന്ന സംഭവം; ജീവനക്കാരനെതിരെ കേസ്