Connect with us

National

ഉഷ്ണതരംഗം: വോട്ടെടുപ്പ് ഷെഡ്യൂള്‍ മാറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടെടുപ്പ് ഷെഡ്യൂള്‍ മാറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഷെഡ്യൂള്‍ മാറ്റണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍.

തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. ബൂത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് പരിഗണിക്കും.

Latest