Connect with us

കേരള ഫിഷറീസ് സര്‍വകലാശാല വി സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി. കുഫോസ് വി സിയായുള്ള കെ റിജി ജോണിന്റെ നിയമനം കോടതി റദ്ദാക്കി. വിധി പ്രകാരം നിയമന തീയ്യതി മുതലുള്ള കാലയളവ് അസാധുവാകും. നിയമനം യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഹരജിയിലെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാന്‍ കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ കാണാം