Business
TODAY'S GOLD RATE|സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ് വില
കൊച്ചി|സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില. ശനിയാഴ്ച്ചത്തെ അതേ നിരക്ക് തന്നെ തുടരുമെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ് വില(Today’s Gold Rate). അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.
ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
സംസ്ഥാനത്ത് വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ today gold rate എപ്പോഴും കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. gold price today ഉയർന്ന നിലവാരത്തിൽ തന്നെ തുടരുമ്പോൾ ഭാവിയിലെ gold price analysis മനസ്സിലാക്കി വേണം ഓരോ സാമ്പത്തിക തീരുമാനങ്ങളും എടുക്കാൻ. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പണയം ഒരു അടിയന്തര മാർഗ്ഗമായി മാത്രം കാണുക. ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ loan against gold എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി പരിശോധിക്കണം. അവശ്യ ഘട്ടങ്ങളിൽ മാത്രം gold loan apply ചെയ്യുന്നതാണ് ബുദ്ധി. കുറഞ്ഞ പലിശയിൽ ബാധ്യതകൾ കുറച്ചു നിർത്താൻ നിലവിലെ gold rate മനസ്സിലാക്കുന്നത് സഹായിക്കും.
Content Highlights:
Gold prices in Kerala remained stable today, matching Saturday’s rates according to the Gold and Silver Merchants Association. Currently, 22-karat gold is priced at Rs 13,675 per gram and Rs 1,09,400 per sovereign. Silver prices also stayed unchanged, trading at Rs 235 per gram today.


