Connect with us

Editorial

സ്വർണവില 47,100 കടന്ന് സർവകാല റെക്കോർഡിൽ

47,120 രൂപയാണ് ഇന്നത്തെവില

Published

|

Last Updated

കൊച്ചി | റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. സ്വർണത്തിന് പവന് ഇന്ന് 320 രൂപ വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയിലെത്തി. 47,120 രൂപയാണ് ഇന്നത്തെവില. ഡിസംബർ ആദ്യം പവന് 47,080 രൂപയായി ഉയർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് സ്വർണവില 47,000 കടന്നത്.

Latest