Connect with us

National

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

1995 - 1999 കാലത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1995 – 1999 കാലത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. 2002 മുതല്‍ 2004 കാലഘട്ടത്തില്‍ വാജ്പയ് സര്‍ക്കാരില്‍ സ്പീകാറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Latest