കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താനില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യവസ്തു കൈപ്പറ്റാനുള്ള തിക്കിലും തിരക്കിലും മരണം തുടരുന്നു.
ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും പുറത്തുവരുന്നു. സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഗോതമ്പ് മാവുമായെത്തിയ ട്രക്കിന് മുകളില്‍ വലിഞ്ഞുകയറാനുള്ള ജനങ്ങളുടെ തിക്കും തിരക്കുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
