Kerala
മകന്റെ ആത്മഹത്യയില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി
കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്.
കാസര്‍കോട് | മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം.
കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന്‍ മണികണ്ഠനെ കഴിഞ്ഞ മാസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്‍ നായരുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. അസ്വാഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുത്തു.
---- facebook comment plugin here -----



