Connect with us

National

കൊവിഡ് വാക്‌സീന്‍ എന്ന സുരക്ഷാ കവചം എല്ലാവരും സ്വീകരിക്കണം: നരേന്ദ്ര മോദി

മലിനീകരണത്തില്‍ നിന്ന് നദികളെ സുരക്ഷിതമാക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സീന്‍ എന്ന സുരക്ഷ കവചം എല്ലാവരും സ്വീകരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

കൊവിഡ് കൊണ്ട് നമ്മുടെ ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. മലിനീകരണത്തില്‍ നിന്ന് നദികളെ സുരക്ഷിതമാക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സജീവമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Latest