Connect with us

rain

എറണാകുളത്ത് ഇന്ന് മഞ്ഞ ജാഗ്രത

നാളെ വയനാട് ജില്ലയിലും 29ന് പാലക്കാട് ജില്ലയിലും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| കേന്ദ്ര കാലാവസ്ഥാവകുപ്പ് എറണാകുളം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട് ജില്ലയിലും 29ന് പാലക്കാട് ജില്ലയിലും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

Latest