Connect with us

pocso case

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് 65 വര്‍ഷം തടവ്

രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം.

Published

|

Last Updated

ഒറ്റപ്പാലം | പാലക്കാട് എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 72കാരന് 65 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ പാഞ്ഞാകോട്ടില്‍ അപ്പു(72)വിനാണ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം.

---- facebook comment plugin here -----

Latest