Connect with us

Kerala

മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; രണ്ട് ഡി എൈഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ തളിപ്പറമ്പില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി എൈഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അഖില്‍ എം സി, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുല്‍ രാജ്, സിദ്ധാര്‍ത്ഥ്, ബിനില്‍ കൃഷ്ണന്‍, കെ. രമിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ കാറിന്റെ ഫ്‌ലാഗ് പോളിനും റെയിന്‍ ഗാര്‍ഡിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.

Content Highlights:
Two more DYFI workers were arrested in Taliparamba, Kannur, for blocking Minister OJ Janeesh’s vehicle, bringing the total arrests to eight. The minister’s car sustained damage to its flag pole and rain guard during the protest. Protests were also reported against the minister in Payyannur.

---- facebook comment plugin here -----

Latest