Connect with us

Kerala

മദ്യപന്‍ ഓടിച്ച കാറിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്; സംഭവം പോത്തന്‍കോട് മംഗലപുരം റോഡില്‍

ഒരു യുവതിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | മദ്യപന്‍ ഓടിച്ച കാറിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പോത്തന്‍കോട് മംഗലപുരം റോഡിലാണ് അപകടം.

ഒരു യുവതിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.

കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
Three people sustained injuries when a car driven by an intoxicated driver crashed on the Potthencode Mangalapuram road. The injured individuals were immediately rushed to a nearby hospital for treatment. Local police reached the site, impounded the vehicle, and initiated legal action against the driver.

---- facebook comment plugin here -----

Latest